priyanka expands campaign role will campaign in 4 states
പ്രിയങ്ക ദേശീയ തലത്തില്‍ കൂടുതല്‍ പ്രചാരണത്തിനായി ഇറങ്ങുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇത്തവണ കോണ്‍ഗ്രസ് ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും ഉപയോഗിച്ച് ബിജെപിക്കെതിരെ രംഗത്തിറങ്ങുമെന്നാണ് പറയുന്നത്. ഇതോടെ ബിജെപിക്കും മറ്റ് പ്രതിപക്ഷ കക്ഷികള്‍ക്കും ഇത് വെല്ലുവിൡയാണ്.